
നീ നനച്ചിട്ട് പോയ ഇലത്തുംപുകളെ പിന്തുടര്ന്ന്..
നീ വളര്ന്നില്ലാതായ ചക്രവാളങ്ങളെ പിന്തുടര്ന്ന്..
നിന്റെ വീഴ്ചയില്‍ എരിഞ്ഞു പോയ, മണ്ണിന്റെ
ഉമിനീരിനെ പിന്തുടര്ന്ന്...ഈ അസ്തമനത്തിനു മുന്‍പേ
ഞാന്‍ വരും...കനല് കണ്ണില്‍ ഒരു വാകമരത്തിന്റെ
ഇതള്‍ വിരിച്ചു നിനക്കു കാത്തിരിക്കാം...
സന്ധൂപ്.
4 comments:
wow! ആ ചിത്രം അതിമനോഹരം!!
വരികളും നന്ന്
നല്ല വരികൾ
..വളരെ മനോഹരമായ കുറിപ്പ്...
ശെരിക്കും ആകര്‍ഷകം...
ഒരുപാടിഷ്ടമായി..
Post a Comment