
ഏറെ പനിപ്പെട്ടതാണ് ഞാന്‍ ഈ ചെറു -ലെഘനമോന്നു നിനക്കു നല്കീടുവാന്‍...
ഉള്ളിന്റെ ഉള്ളില്‍ ഇതളിറ്റൊരാമ്പലിന്‍...
കൂമ്പ് പറിച്ചു നിനക്കു കാണിക്കുവാന്‍..
ഒട്ടു മടിയോടെ ആകിലും നിന്‍ കടല്‍-
കണ്മുന ആടി തകര്‍ക്കുന്ന വേളയില്‍,
മെല്ലെ പതുക്കെ ഒരാളും അറിയാതെ...
ചാര്തട്ടെ ഞാന്‍ എന്‍റെ വാക്കിനാല്‍ തുന്നിയ -ചിത്ര വര്‍ണങ്ങള്‍ തന്‍ ആയിരം കമ്പളം...
No comments:
Post a Comment