"...ഈ പുഴകള്‍ ആരുടെതെന്ന് -എനിക്കറിയില്ല ...ഒരു പക്ഷെ -ഈ പുളിനതല്പത്തില്‍ ഇറ്റുവീഴുന്ന നിലാതുള്ളികലെന്കിലും ഇന്നു നമ്മുക്കുല്ലതാകാം.....!!!!അകലെ തീരവൃക്ഷങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ നഷ്ടപ്പെട്ട കിളികലെയോര്‍ത്തു വിലപിക്കുവാനും ....മീന മേഘങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ മണ്ണില്‍ അമരാനും നമ്മുക്ക് വിധി...???? സുഹൃത്തെ ; പുന്ചിരിക്കുന്ന ഈ പൂവുകളില്‍ നിന്നും നമ്മുക്ക് ഇനി വേദനിക്കാന്‍ പഠിക്കാം ... പെയ്തൊഴിഞ്ഞ അമാവാസികള്‍ ആവാം നാളെയുടെ ഓര്‍മ്മകള്‍....????"
Thursday, October 23, 2008
ജാലകങ്ങള്‍
ഓര്‍മ്മകള്‍...
Wednesday, October 22, 2008
പക്ഷി...
"... ദൂരെ നിന്നും എന്നെ കണ്ടാല്‍ -
നീ ചിരിക്കുക ;
അടുത്തെത്തിയാല്‍ കൊഞ്ഞിക്കൊണ്ട്
സംസാരിക്കുക..
എന്റെ ഹൃദയത്തിലെ അനുരാഗ രക്തം മുഴുവന്‍
ഊറ്റിഎടുത്തു ഇതു പോലെ മറ്റൊരു
ആണ്‍കിളിയുടെ കൂടെ പരന്നു പോകുക്
വീണ്ടും ആളൊഴിഞ്ഞ ഏതെങ്കിലും സായന്തനങളില്‍
എന്നെ കാനുകയാനെന്കില്‍ ചിരിക്കാന്‍ മറക്കാതിരിക്കുക...
അല്ലയോ സ്വര്‍ണ ചിറകുള്ള പക്ഷീ
നിന്നെ ഞാന്‍ ;
പെണ്ണെന്നു വിളിച്ചോട്ടെ...!!!!"
നീ ചിരിക്കുക ;
അടുത്തെത്തിയാല്‍ കൊഞ്ഞിക്കൊണ്ട്
സംസാരിക്കുക..
എന്റെ ഹൃദയത്തിലെ അനുരാഗ രക്തം മുഴുവന്‍
ഊറ്റിഎടുത്തു ഇതു പോലെ മറ്റൊരു
ആണ്‍കിളിയുടെ കൂടെ പരന്നു പോകുക്
വീണ്ടും ആളൊഴിഞ്ഞ ഏതെങ്കിലും സായന്തനങളില്‍
എന്നെ കാനുകയാനെന്കില്‍ ചിരിക്കാന്‍ മറക്കാതിരിക്കുക...
അല്ലയോ സ്വര്‍ണ ചിറകുള്ള പക്ഷീ
നിന്നെ ഞാന്‍ ;
പെണ്ണെന്നു വിളിച്ചോട്ടെ...!!!!"
പൂവ്
ആ പൂവ് നീ എന്ത് ചെയ്തു...?
ഏത് പൂവ് ...??
ഇന്നലെ ഞാന്‍ തന്ന ആ പനിനീര്‍ പൂവ്...
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു...??
ചവിട്ടി അരച്ച് കളഞ്ഞോ എന്നറിയാന്‍ ...!!!
കളഞ്ഞെന്കിലെന്തു..!!
ഓ..!! സാരമില്ല...അതെന്റെ ഹൃദയമായിരുന്നു ...!!
-വൈക്ക്കം മുഹമ്മദ് ബഷീര്‍...
ഏത് പൂവ് ...??
ഇന്നലെ ഞാന്‍ തന്ന ആ പനിനീര്‍ പൂവ്...
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു...??
ചവിട്ടി അരച്ച് കളഞ്ഞോ എന്നറിയാന്‍ ...!!!
കളഞ്ഞെന്കിലെന്തു..!!
ഓ..!! സാരമില്ല...അതെന്റെ ഹൃദയമായിരുന്നു ...!!
-വൈക്ക്കം മുഹമ്മദ് ബഷീര്‍...
Subscribe to:
Posts (Atom)

