"...ഈ പുഴകള്‍ ആരുടെതെന്ന് -എനിക്കറിയില്ല ...ഒരു പക്ഷെ -ഈ പുളിനതല്പത്തില്‍ ഇറ്റുവീഴുന്ന നിലാതുള്ളികലെന്കിലും ഇന്നു നമ്മുക്കുല്ലതാകാം.....!!!!അകലെ തീരവൃക്ഷങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ നഷ്ടപ്പെട്ട കിളികലെയോര്‍ത്തു വിലപിക്കുവാനും ....മീന മേഘങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ മണ്ണില്‍ അമരാനും നമ്മുക്ക് വിധി...???? സുഹൃത്തെ ; പുന്ചിരിക്കുന്ന ഈ പൂവുകളില്‍ നിന്നും നമ്മുക്ക് ഇനി വേദനിക്കാന്‍ പഠിക്കാം ... പെയ്തൊഴിഞ്ഞ അമാവാസികള്‍ ആവാം നാളെയുടെ ഓര്‍മ്മകള്‍....????"
Thursday, October 23, 2008
ജാലകങ്ങള്‍
Subscribe to:
Post Comments (Atom)

2 comments:
sory mr sandoop...
your blog is not readable..
pl change the template......
പടം കണ്ടു. ഗോപക് പറഞ്ഞ പോലെ അതിനു താഴെ എഴുതിയിരിക്കുന്നത് മനസ്സിലായില്ല. വായിക്കാൻ കഴിയുന്നില്ല.
plz remove this word verification
Post a Comment