
".....ബസ്സ് ഇറങ്ങി വീട്ടിലേക്ക് ഒരു നടത്തം വച്ചു കൊടുക്കുനത് പോലെ എളുപ്പമല്ല , ഒരു കാലത്തെ ഓര്‍ത്തെടുക്കല്‍...അത് നീളമുള്ള ഒരു ഗോവണിയുടെ അറ്റത്ത് നിന്നും താഴേക്കു നോക്കുന്നത് പോലെയാണ്...നാം നടന്നു തീര്ത്തവഴികളും വരാന്തകളും എല്ലാം ആ ഒറ്റ നോട്ടത്തിലാണ് നമ്മുക്ക് ഓര്മവരുന്നതു........."
2 comments:
അനന്തതയിലേക്ക്
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.
Post a Comment